Is rizwan makeup artist gay

is rizwan makeup artist gay
Rizwan, who is a popular celebrity and bridal make-up artist settled in Kochi, spoke up about his sexuality recently on Aparna Thomas’s YouTube talk show, No Filter.
ജനിച്ച് രണ്ട് മാസമായപ്പോൾ ഉപേക്ഷിച്ച് ഉപ്പ പോയി, ഞങ്ങളെ ഉപ്പയുടെ മയ്യത്ത് പോലും കാണിച്ചില്ല, ഗേ എന്ന് കേട്ടാൽ ഹാലിളകുന്ന സമൂഹത്തിൽ ആരോ അവൻ്റെ വീട്ടിൽ ബന്ധം അറിയിച്ചു. ഞാനൊരു പെൺകുട്ടിയെ വിവാഹം കഴിച്ച് കുടുംബമായി കഴിയണമെന്ന് ആഗ്രഹിക്കുന്ന ഉമ്മ ഇതറിഞ്ഞപ്പോൾ; റിസ്വാൻ പറയുന്നു.
മേക്കപ്പ് ആര്‍ട്ടിസ്റ്റായി കൊച്ചിയിലേക്ക് വരുമ്പോള്‍ മാസം പതിനായിരം രൂപയുണ്ടാക്കണം എന്ന് മാത്രമായിരുന്നു ലക്ഷ്യം. വാടകയും ഭക്ഷണ ചെലവും കൊടുക്കാന്‍ കഴിയണം എന്നുമാത്രമാണ് സുഹൃത്തിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്ന് അത്യാവശ്യം വര്‍ക്ക് ഉണ്ട്.
He is good for light, natural make up. No attitude just like Unni is below discussion.